Viral Video: Woman cries like a kid while taking a vaccine shot<br />കുട്ടിക്കാലത്ത് കുത്തിവയ്പ്പുകള്‍ എടുക്കുമ്പോള്‍ കരയാത്തവര്‍ കുറവായിരിക്കും. ഇന്നും ഇന്‍ജക്ഷന്‍ വെക്കുന്നത് പേടിയാണ് പലര്‍ക്കും. 18 വയസിന് മുകളിലുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു സര്‍ക്കാര്‍. വാക്സിനെടുക്കുമ്പോള്‍ പേടിച്ച് കരയുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്<br /><br /><br />
